ഒരാശംസ...... കരുത്തുപകരട്ടെ January 14, 2018 ഈ പുതുപൊൻ പുലരിയുടെ നെറുകയിൽ വിളങ്ങുവാൻ സോദരീ നിനക്കും നിൻ കുടുംബത്തിനും കുടുംബാംഗം പോൽ നീ കരുതുന്നവർക്കും, പതറാതെ നീ കാട്ടുന്ന കരളുറപ്പിനാലും ഊർജ്ജസ്വലതയാലും കരുത്തുപകരട്ടെ...... Read more
ഒരാശംസ.... കഴിയുമാറാകട്ടെ January 14, 2018 പൂർണമായിട്ടൊന്നുമില്ലെയീ- പാരിലെങ്കിലും പൂർണതയോടടുക്കുവാൻ- പോന്ന പൊന്മുത്തുകൾ നിൻ നാവിലും മാനതാരിലും വിളയുവാൻ കഴിയുമാറാകട്ടെ...... Read more