Skip to main content

Posts

Showing posts from January, 2018

ഒരാശംസ...... കരുത്തുപകരട്ടെ

ഈ  പുതുപൊൻ പുലരിയുടെ നെറുകയിൽ  വിളങ്ങുവാൻ സോദരീ  നിനക്കും  നിൻ കുടുംബത്തിനും  കുടുംബാംഗം പോൽ  നീ കരുതുന്നവർക്കും, പതറാതെ  നീ കാട്ടുന്ന കരളുറപ്പിനാലും ഊർജ്ജസ്വലതയാലും കരുത്തുപകരട്ടെ...... 

ഒരാശംസ.... കഴിയുമാറാകട്ടെ

പൂർണമായിട്ടൊന്നുമില്ലെയീ- പാരിലെങ്കിലും  പൂർണതയോടടുക്കുവാൻ-  പോന്ന പൊന്മുത്തുകൾ  നിൻ നാവിലും മാനതാരിലും  വിളയുവാൻ കഴിയുമാറാകട്ടെ......