ലോകത്തിൽ ഏറ്റവും ബുദ്ധിയുള്ളത് -മനുഷ്യൻ ലോകത്തിൽ ഏറ്റവുംകാശുള്ളത് - മനുഷ്യൻ ലോകത്തിൽ ഏറ്റവുംകഷ്ടതയുള്ളത് -മനുഷ്യൻ ലോകത്തിൽ ഏറ്റവുംഅത്യാഗ്രഹമുള്ളത് -മനുഷ്യൻ ലോകത്തിൽ ഏറ്റവും ദുഷ്ട ജീവി -മനുഷ്യൻ ലോകത്തിൽ ഏറ്റവുംസഹജീവിയെ വെറുക്കുന്നത് -മനുഷ്യൻ ലോകത്തിൽ ഏറ്റവും വിനാശകാരി - മനുഷ്യൻ ലോകത്തിൽ ഏറ്റവും അഭിനയമികവ് - മനുഷ്യൻ...
Comments
Post a Comment