Skip to main content

കാലം






 സന്തോഷ സമയത്തു വസന്തവും
 സങ്കട സമയത്തു വേനലും
 സംഗമസമയത്തു ശിശിരവും
 ഇടയ്‌ക്കൊരു  ദൈവ വിചാരവും
 ഇല്ലെങ്കിൽ ഒരു കഷ്ടകാലവും.............




Comments

Popular posts from this blog

തിരിനാളം

എണ്ണ  നിറഞ്ഞു തുളുമ്പിയിരുന്ന  ഒരു കാലം  ഉണ്ടായിരുന്നു .... നിലവിളക്കിന്റെ  ശോഭ  എങ്ങും നിറഞ്ഞ ഒരു കാലം... മന്ദ മാരുതനിൽ  തത്തിക്കളിക്കുന്ന  ഒരു തിരിനാളം ... മനുഷ്യായുസിനെ   അതിനോട്  ഉപമിച്ചു നോക്കി  ഞാൻ. ഇത് മനസിലാക്കിയിട്ടാണോ  എന്തോ ?  ക്ഷിപ്രം  തീരുന്ന ആയുസിനുള്ളിൽ ഒരുപാടു  കാര്യങ്ങൾ   ചെയ്തു തീർക്കാനുള്ള നെട്ടോട്ടം ... നാം  ചെയ്തു കൂട്ടുന്ന  നന്മ തിന്മകൾ , നമ്മുടെ ജീവിതം  എന്താവണമെന്നു  തീരുമാനിക്കുന്നു , അതിനാൽ  ഒരു തിരിനാളം  കത്തിത്തീരുന്ന  സമയത്തിനുള്ളിൽ നമുക്ക്  ഒരുപാടു  കാര്യങ്ങൾ  ചെയ്തു തീർക്കാം ... എങ്ങനെയെന്നാൽ,  തിരിനാളം പ്രകാശപൂരിതമാകുന്നതോടൊപ്പം മംഗളകർമത്തിനു തുടക്കവും  കുറിക്കുന്നു..... നമ്മുടെ ചെയ്തികളും നമുക്കൊപ്പം  മറ്റുള്ളവർക്കും  ഉപകാരപ്രദമാകട്ടെ........    

ഒരാശംസ...... കരുത്തുപകരട്ടെ

ഈ  പുതുപൊൻ പുലരിയുടെ നെറുകയിൽ  വിളങ്ങുവാൻ സോദരീ  നിനക്കും  നിൻ കുടുംബത്തിനും  കുടുംബാംഗം പോൽ  നീ കരുതുന്നവർക്കും, പതറാതെ  നീ കാട്ടുന്ന കരളുറപ്പിനാലും ഊർജ്ജസ്വലതയാലും കരുത്തുപകരട്ടെ...... 

മനുഷ്യൻ

ലോകത്തിൽ  ഏറ്റവും ബുദ്ധിയുള്ളത്         -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകാശുള്ളത്                  - മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംകഷ്ടതയുള്ളത്           -മനുഷ്യൻ  ലോകത്തിൽ  ഏറ്റവുംഅത്യാഗ്രഹമുള്ളത് -മനുഷ്യൻ                                                         ലോകത്തിൽ  ഏറ്റവും ദുഷ്ട ജീവി         -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവുംസഹജീവിയെ വെറുക്കുന്നത് -മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും വിനാശകാരി - മനുഷ്യൻ                      ലോകത്തിൽ  ഏറ്റവും അഭിനയമികവ് - മനുഷ്യൻ...