നാൽക്കാലികൾ മേയുന്നിടം
നാലാളുകൂടുന്നിടം
നാട്ടുനടപ്പ് നടക്കുന്നിടം
നല്ലവർ വസിക്കുന്നിടം....
നാടിന്നുനടുക്കുള്ളൊരിടം
നല്ലമതിപ്പുള്ളൊരിടം
നാടാകെ പേരുള്ളൊരിടം
നമുക്കാകെയുള്ളൊരിടം....
നാൽക്കവല പോലൊരിടം
നാലുപേരറിയുന്നിടം
നഗരമായി മാറുന്നൊരിടം
നാലാഞ്ചിറ എന്നയിടം.
നാലാളുകൂടുന്നിടം
നാട്ടുനടപ്പ് നടക്കുന്നിടം
നല്ലവർ വസിക്കുന്നിടം....
നാടിന്നുനടുക്കുള്ളൊരിടം
നല്ലമതിപ്പുള്ളൊരിടം
നാടാകെ പേരുള്ളൊരിടം
നമുക്കാകെയുള്ളൊരിടം....
നാൽക്കവല പോലൊരിടം
നാലുപേരറിയുന്നിടം
നഗരമായി മാറുന്നൊരിടം
നാലാഞ്ചിറ എന്നയിടം.
Comments
Post a Comment